HOME
DETAILS
MAL
മയക്കുമരുന്ന് കടത്ത്: ഇന്ത്യക്കാരിക്ക് മലേഷ്യയില്‍ വധശിക്ഷാ വിധി
backup
October 27 2016 | 19:10 PM
ന്യൂഡല്‍ഹി: ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു മലേഷ്യയില്‍ വധശിക്ഷ. ഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സംഗീത ശര്മക്കാ(41)ണു ശിക്ഷ വിധിച്ചത്. 2013 ഒക്ടോബര്‍ ഏഴിന് 1.6 കിലോ മെറ്റാംഫിതമിന്‍ എന്ന ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കവെ പെനാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവര്‍ പിടിയിലായത്. രാജ്യത്തെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് സംഗീതയെന്നു റിപ്പോര്‍ട്ടുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."