HOME
DETAILS
MAL
മഴയെ അവഗണിച്ച് സംസ്ഥാനത്ത് ആദ്യ നാലു മണിക്കൂറില്‍ 31.07 ശതമാനം പോളിങ്
backup
May 16 2016 | 06:05 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വോട്ടങ് ആദ്യ നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ പോളിങ് 31.07 ശതമാനം കടന്നു. ജില്ലകളില്‍ കണ്ണൂരില്‍ പോളിങ് 30 ശതമാനം കടന്നു. തെക്കന്‍ ജില്ലകളിലും മറ്റു പലയിടങ്ങളിലും മഴ വില്ലനായി. ഇതു കാരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പോളിങ് മിക്ക ജില്ലകളിലും മന്ദഗതിയിലാണ്.
എന്നാല്‍, തീരപ്രദേശങ്ങളിലും മഴ മാറിനിന്ന ജില്ലകളില്‍ ഗ്രാമപ്രദേശങ്ങളിലും കനത്ത പോളിങ്ങാണ് നടന്നത്. കണ്ണൂരിനെ കൂടാതെ കോഴിക്കോടും പോളിങ് ശതമാനം 30 കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."