HOME
DETAILS
MAL
തേങ്ങ പോലെ മരച്ചീനി
backup
October 27 2016 | 19:10 PM
വാടാനപ്പള്ളി: നാട്ടിക പുരയിടത്തില്‍ കൃഷിയിറക്കിയ മരച്ചീനിക്ക് തേങ്ങയുടെ ആകൃതി. നാട്ടിക ബീച്ച് സ്വദേശി തോട്ടുപുര പ്രഭാകരന്റെ പുരയിടത്തില്‍ കൃഷി ചെയ്ത മരച്ചീനികള്‍ വിളവെടുത്തപ്പോളാണ് തേങ്ങയുടെ ആകൃതിയും അത്രയും വലിപ്പമുള്ള മരച്ചീനി കിട്ടിയത്. ഏകദേശം അഞ്ച് കിലോയോളം തൂക്കമാണ് മരച്ചീനിക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."