HOME
DETAILS

ഷംനയുടെ മരണം:നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു

  
backup
October 27 2016 | 20:10 PM

%e0%b4%b7%e0%b4%82%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95



ഉരുവച്ചാല്‍ : കൊച്ചി മെഡിക്കല്‍ കോളജിലെ രണ്ടണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനി ശിവപുരം ആയിഷ മന്‍സിലില്‍ അബൂട്ടിയുടെ മകള്‍ ഷംന തസ്‌നീം ചികിത്സാപിഴവില്‍ മരിച്ചിട്ടു മൂന്നു മാസമായിട്ടും കുടുംബത്തിന് നീതിലഭിക്കാത്തതില്‍ റിയാദ് മട്ടന്നൂര്‍ മണ്ഡലം കെ.എം.സി.സി പ്രതിഷേധിച്ചു. മെറിറ്റില്‍ പ്രവേശനം നേടി ഒരു നാടിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന ഷംനയുടെ മരണം ഡോക്ടര്‍ മാരുടെ അനാസ്ഥയും  മെഡിക്കല്‍ കോളജിന്റെ കെടുകാര്യസ്ഥതയും കൊണ്ടണ്ടാണെന്നു അന്വേഷണ റിപ്പോര്‍ട്ടു പുറത്തുവന്നിട്ടും ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന നിഷ്‌ക്രിയത്വം ദുരൂഹമാണ്. ഡോ. ശ്രീകുമാരി അധ്യക്ഷയായ ഈ റിപ്പോര്‍ട്ട് പുറംലോകം കാണരുതെന്ന ശാഠ്യം അണിയറയില്‍ സജീവമാണ്. നിസാര പനിക്ക് വീര്യം കൂടിയ  സേഫ്ട്രിയാക്‌സോണ്‍ കുത്തിവെപ്പ് നല്‍കിയ ഉടന്‍ കുഴഞ്ഞു വീണ  ഷംനക്ക് അടിയന്തിരചികിത്സ നല്‍കാന്‍ ഡോക്ടറുടെ സാന്നിധ്യമോ സംവിധാനങ്ങളോ ഇല്ലാതെ പോയതാണ് ഈ ദാരുണ മരണത്തിനു കാരണമെന്ന് വ്യക്തമാണ്.നീതിവൈകിയാല്‍  പ്രക്ഷോഭമാരംഭിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago