HOME
DETAILS
MAL
ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി; ഭാരവാഹികള്‍
backup
October 27 2016 | 21:10 PM
വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്ലാമിക് അക്കാദമി പ്രസിഡന്റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ഇബ്രാഹിം ഫൈസി പേരാല്‍ ട്രഷറര്‍ പിണങ്ങോട് അബൂബക്കര്‍ ഹാജി എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റായി കെ.ടി.ഹംസ മുസ്ലിയാരെ തിരഞ്ഞെടുത്തു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, സി.മമ്മുട്ടി എം.എല്‍.എ , ഹാരിസ് ബാഖവി കമ്പളക്കാട് (വൈസ് പ്രസി). മുഹമ്മദ് കുട്ടി ഹസനി, കെ അലി മാസ്റ്റര്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ (സെക്ര) മറ്റു ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."