HOME
DETAILS
MAL
പത്തനംതിട്ടയില്‍ വിമാനത്താവളം പരിഗണനയില്‍
backup
October 28 2016 | 02:10 AM
തിരുവനന്തപുരം: പത്തനംതിട്ടയില്‍ വിമാനത്താവളം തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. രാജു എബ്രഹാമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തിന് മുന്‍ഗണന നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."