HOME
DETAILS
MAL
കരിമരുന്ന് ഉപയോഗം: സുപ്രിംകോടതി നിര്‍ദേശം പാലിക്കണം
backup
October 28 2016 | 02:10 AM
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് പടക്കങ്ങളുടെയും മറ്റു കരിമരുന്ന് ഉല്പന്നങ്ങളുടെയും ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ചുള്ള 2015ലെ സുപ്രിംകോടതി നിര്‍ദേശം പൊതുജനങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
കരിമരുന്ന് ഉപയോഗം കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ ബോധവല്‍കരിക്കണമെന്ന് അധ്യാപകരോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."