HOME
DETAILS
MAL
കൊയിലാണ്ടിയില്‍ 200ല്‍ അധികം കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു
backup
October 28 2016 | 03:10 AM
കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ കോഴിഫാമില്‍ തെരുവുനായ്ക്കളുടെ ആക്രമണം. 200 ല്‍ അധികം കോഴികളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്.
ഇന്നു പുലര്‍ച്ചെ 4 മണിക്കാണ് സംഭവം. പത്തിലധികം നായ്ക്കള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."