HOME
DETAILS
MAL
ഇടമലക്കുടി ആദിവാസി കോളനിയിലെ പ്രശ്നങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന്
backup
October 28 2016 | 04:10 AM
തൊടുപുഴ: ഇടമലക്കുടി ആദിവാസി കോളനിയിലെ പ്രശ്നങ്ങളില്‍ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ജനതാദള്‍ (ഡെമോക്രാറ്റിക്) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ കിഴക്കേമഠത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജിജി പുന്തല ഉദ്ഘാടനം ചെയ്തു.
മാധവന് പാലക്കാട്, രാജന് ചെങ്ങന്നൂര്‍, തോമസുകുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ബഷീര്‍ കിഴക്കേമഠം പ്രസിഡന്റായി 11 അംഗ ജില്ലാ കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."