HOME
DETAILS
MAL
റെയ്ഡിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്ന് ടോം ജോസ് ഐഎഎസ്
backup
October 28 2016 | 05:10 AM
തിരുവനന്തപുരം: തന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ടോം ജോസ് ഐഎഎസ്. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളുടെ പരാതിയിലാണ് നടപടി. തനിക്കെതിരെയുള്ള പരാതികളില്‍ നേരത്തെ തീര്‍പ്പ് ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ ഇന്നു പുലര്‍ച്ചെയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ടോം ജോസിന്റെ ഫഌറ്റുകളില്‍ റെയ്ഡ് നടത്തിയത്.
ടോം ജോസിന് കണക്കില്‍ കവിഞ്ഞ സ്വത്ത് ഉണ്ടെന്ന് വിജിലന്‍സിനു തെളിവു സഹിതം പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരേ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംസ്ഥാനത്തിനു പുറത്തും ടോം ജോസിന് അനധികൃത സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."