HOME
DETAILS
MAL
പുല്‍വാമയില്‍ സ്ത്രീയെ വീട്ടില്‍ക്കയറി വെടിവച്ചു കൊന്നു, ത്രീവ്രവാദി ആക്രമണമെന്ന് സംശയം
backup
October 28 2016 | 16:10 PM
പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദ ഭീഷണി തുടരുന്നു. ഇവിടെ ഒരു വീട്ടില്‍ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലപാതകത്തിനു പിന്നില്‍ തീവ്രവാദികളാണെന്നാണ് കരുതുന്നത്.
ബീബ എന്ന 45 കാരിയാണ് കൊല്ലപ്പെട്ടത്. രണ്ട് തോക്കുധാരികള്‍ ഇവരുടെ വീട്ടിനകത്തേക്കു കടന്നയാതും വെടിയുതിര്ത്തായും പൊലിസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. വെടിവച്ചവര്‍ ഇറങ്ങിയോടി ബൈക്കില്‍ രക്ഷപ്പെട്ടു. സ്ത്രീയോടൊപ്പം വീട്ടില്‍ നാലു പെണ്മക്കളും ഒരു മകനും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."