HOME
DETAILS

അഴുക്കുചാലില്‍ വീണു ജാംനഗര്‍ എം.പിക്കു പരുക്ക്

  
backup
May 16 2016 | 18:05 PM

%e0%b4%85%e0%b4%b4%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%81-%e0%b4%9c%e0%b4%be%e0%b4%82

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ നിന്നുള്ള ബി.ജെ.പി എം.പി പൂനംബെന്നിനു അഴുക്കുചാലില്‍ വീണു പരുക്കേറ്റു. പത്തടിയോളം താഴ്ച്ചയുള്ള ഓടയില്‍ വീണ എം.പിയുടെ തലക്കാണ് പരുക്കേറ്റത്.
സ്വന്തം മണ്ഡലമായ ജാംനഗറിലെ പുറമ്പോക്ക് ഭൂമിയില്‍ കഴിയുന്ന ചേരി നിവാസികള്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതായിരുന്നു എം.പിയും സംഘവും.

ചേരിയിലെത്തിയ പൂനംബെന്നും സംഘത്തിലുള്ളവരും അഴുക്ക് ചാല്‍ മൂടിയിരുന്ന കോണ്‍ക്രീറ്റ് സ്ലാബിനു മുകളില്‍ നിന്നു സംസാരിക്കവേ ദ്രവിച്ചിരുന്ന സ്ലാബ് പൊട്ടി എം.പിയും മറ്റുള്ളവരും ഓടയില്‍ വീഴുകയായിരുന്നു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരു; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

National
  •  24 days ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  24 days ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  24 days ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  24 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  24 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  24 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  24 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  24 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  24 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  24 days ago