HOME
DETAILS
MAL
ഗുജറാത്തില്‍ പടക്കശാലയ്ക്ക് തീപിടിച്ച് എട്ട് മരണം
backup
October 28 2016 | 19:10 PM
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ പടക്കശാലയ്ക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരുക്കേറ്റു.
വഡോദരയിലെ വാഗോഡിയ ഏരിയയിലാണ് സംഭവം. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."