HOME
DETAILS
MAL
സ്തൂപം തകര്‍ത്ത കേസ്; പ്രതികളെ വെറുതെവിട്ടു
backup
October 28 2016 | 20:10 PM
വടകര: ഒഞ്ചിയത്തെ സി.പി.എമ്മിന്റെ രക്തസാക്ഷി സ്തൂപം തകര്‍ത്ത കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു.
വി.പി അശോകന്, കൊയിലോത്ത് മീത്തല്‍ രാജന് എന്നിവരെയാണ് വടകര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടത്. 2012ല്‍ ചോമ്പാല്‍ പൊലിസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.
ഒഞ്ചിയം വെടിവയ്പിന്റെ സ്മാരക സ്തൂപം തകര്‍ത്തുവെന്നായിരുന്നു കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."