HOME
DETAILS
MAL
മേനകയുടെ വാക്കുകള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കേണ്ടെന്ന്
backup
October 28 2016 | 20:10 PM
കോഴിക്കോട്: തെരുവുനായ വിഷയത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ വാക്കുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇത്ര പ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. 'മന്ത്രി കെ.ടി ജലീലിന് ഒരു തുറന്ന കത്ത് ' ശീര്‍ഷകത്തില്‍ ഫേയ്‌സ്ബുക്കിട്ട പോസ്റ്റിലാണ് കുമ്മനം അഭിപ്രായപ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."