HOME
DETAILS
MAL
മുന്‍ ഭരണസമിതി ഫണ്ട് വിനിയോഗത്തിനെതിരേ പരാതി
backup
October 28 2016 | 21:10 PM
നിലമ്പൂര്‍: നഗരസഭയില്‍ വിജിലന്‍സ് പരിശോധന നടത്തി. 2010-15 കാലയളവിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളെത്തുടര്‍ന്നാണ് മലപ്പുറം വിജിലന്‍സ് സി.ഐ എം. ഗംഗാധരന്റെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകളോളം നീണ്ടു. റിപ്പോര്‍ട്ട് എസ്.പിക്ക് സമര്‍പ്പിക്കുമെന്ന് സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."