HOME
DETAILS

ആര്‍.ടി.ഒയെ ഉപരോധിച്ചു

  
backup
October 28 2016 | 21:10 PM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%af%e0%b5%86-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81


കണ്ണൂര്‍: നഗരത്തില്‍ കെ.എം.സി നമ്പര്‍ ഇല്ലാതെ ഓട്ടോകള്‍ സര്‍വിസ് നടത്തുന്നതില്‍ പ്രതിഷേധിച്ച് ഓട്ടോതൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ ആര്‍.ടി.ഒയെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11ഓടെയാണ് തൊഴിലാളികള്‍ ആര്‍.ടി.ഒ മോഹനന്‍ നമ്പ്യാരെ ഓഫിസിലെ കാബിനിലെത്തി ഉപരോധിച്ചത്. അനധികൃത സര്‍വിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് പലതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല. പല ഓട്ടോകള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് തൊഴിലാളികള്‍ ആരോപിച്ചു. ഒരേ കെ.എം.സി നമ്പറില്‍ സര്‍വിസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ജോയിന്റ് ആര്‍.ടി.ഒയെ നിയോഗിക്കുമെന്ന ഉറപ്പിന്‍മേല്‍ ഉപരോധം അവസാനിപ്പിച്ചു. അടുത്ത ആര്‍.ടി.എ യോഗത്തില്‍ വിഷയം അജണ്ടയായി ചര്‍ച്ച ചെയ്യുമെന്നും അനധികൃത സര്‍വിസ് പിടികൂടുമെന്നും ആര്‍.ടി.ഒ യൂനിയന്‍ നേതാക്കളെ അറിയിച്ചു. ഓട്ടോതൊഴിലാളി യൂനിയന്‍ സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.വി പ്രകാശന്‍, മോട്ടോര്‍ തൊഴിലാളി കോണ്‍ഫെഡറേഷന്‍ സെക്രട്ടറി കെ ദയരാജന്‍, എന്‍ അജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  a minute ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  an hour ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago