HOME
DETAILS
MAL
മണല്‍ വാരാനുള്ള അനുമതി നിഷേധിച്ചതു പ്രതിഷേധാര്‍ഹം: എസ്.ടി.യു
backup
October 28 2016 | 22:10 PM
കാസര്‍കോട്: രൂക്ഷമായ മണല്‍ക്ഷാമം കാരണം ജില്ലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുകയും തൊഴിലാളികള്‍ തൊഴില്‍രഹിതരാവുകയും ചെയ്ത സാഹചര്യത്തില്‍ തുറമുഖ വകുപ്പു ജില്ലയിലെ 12 സഹകരണ സംഘങ്ങള്‍ മുഖേന മണല്‍ വാരാന്‍ നല്‍കിയിരുന്ന അനുമതി കൂടി ജില്ലാ ഭരണകൂടം നിര്‍ത്തലാക്കിയതു പ്രതിഷേധാര്‍ഹമാണെന്നു എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."