HOME
DETAILS
MAL
ഭക്ഷ്യസുരക്ഷാ പദ്ധതി: ഭിന്നശേഷിക്കാര്‍ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന്
backup
October 29 2016 | 03:10 AM
ചെര്‍പ്പുളശേരി: ഭക്ഷ്യസുരക്ഷ്യാപദ്ധതി എല്ലാ ഭിന്നശേഷി ക്കാരും വിനിയോഗിക്കണമെന്ന് കേരള വികലാംഗ ക്ഷേമ സംഘടന ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 2015 നവംബറില്‍ സംഘടനക്ക് രേഖാമൂലം നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പോയിട്ടുള്ളവരുടെ കുടുംബാംഗങ്ങളും നവംബര്‍ അഞ്ചിന് മുന്‍പായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സമര്‍പ്പിക്കണം. സൈതലവി ചെര്‍പ്പുളശേരി അധ്യക്ഷനായി. വിനോദ്, ജയപ്രസാദ്, വൈശാഖ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."