HOME
DETAILS
MAL
നല്ല മണലായതിനാല്‍ ഒരു ലോഡിന് 10000 രൂപവരെ വിലയുണ്ട്.
backup
October 29 2016 | 03:10 AM
മലബാര്‍ സിമെന്റ്‌സിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന്
മണ്ണാര്‍ക്കാട്: മലബാര്‍ സിമെന്റിലെ ഉല്‍പ്പാദന മേഖലയിലുണ്ടായ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്ന് എസ്.ടി.യു ജി ല്ല പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
ദിവസവും 1500 ടണ് ഉല്‍പ്പാദിപ്പിച്ച സ്ഥാനത്തു ഇന്ന് വെറും 100 ടണ് മാത്രമേ ഉള്ളു. സിമെന്റ് ഉല്‍പ്പാദന അസംസ്‌കൃത പദാര്‍ത്ഥങ്ങളായ ലാറ്ററേറ്റ്, കല്‍ക്കരി എന്നിവ ലഭ്യമാക്കാണ് സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നു യോഗം കുറ്റപ്പെടുത്തി.
എം.എം ഹമീദ് അധ്യക്ഷനായി. എം.എ മുസ്ഥഫ, യു ഹൈദ്രോസ്, കെ.പി ഉമ്മര്‍, നസര്‍ അത്തപ്പാ, സലാം തറയില്‍, ഒ മണികണ്ഠന്‍, മുഹമ്മദ് കാസിം, അബ്ദു ചോലയില്‍, സ്.എം നസര്‍, വൈശ്യന്‍ സിദ്ധീഖ്, നാസര്‍ കൊമ്പത്, ഹംസപ്പ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."