HOME
DETAILS

നിന്നു തിരിയാനാവാത്ത ചില്ലുകൂട്; ലോകത്തെ ഏറ്റവും സങ്കടപ്പെടുന്ന ധ്രുവക്കരടി ഇതായിരിക്കും- വീഡിയോ

  
backup
October 29 2016 | 07:10 AM

%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%be%e0%b4%b5%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%9a%e0%b4%bf%e0%b4%b2

 

പുറം ലോകവുമായി ഒരു ബന്ധവുമില്ല, ജനാലകളില്ല, ശുദ്ധവായു ലഭിക്കുന്നില്ല, നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത കൂട്ടില്‍ കഴിയുന്ന ധ്രുവക്കരടിയുടെ മോചനത്തിനായി പ്രതിഷേധം ശക്തമാവുന്നു.

ചൈനയിലെ ഷോപ്പിങ് മാളിലാണ് ഈ കൊടുംക്രൂരത നടക്കുന്നത്. 'ലോകത്തെ ഏറ്റവും സങ്കടപ്പെടുന്ന ധ്രുവക്കരടി' ഇതായിരിക്കുമെന്ന വാക്കുകളോടെയാണ് സോഷ്യല്‍ മീഡിയയും മൃഗസ്‌നേഹികളും രംഗത്തെത്തിയിരിക്കുന്നത്.

ദക്ഷിണ ചൈനയിലെ ഗുവാങ്‌ഷോ നഗരത്തിലെ ഒരു മാളിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ചെറിയ ചില്ലുകൂട്ടില്‍ അടക്കപ്പെട്ട കരടി അതിനുള്ളില്‍ വീര്‍പ്പുമുട്ടി തലങ്ങും വിലങ്ങും ചാടുന്ന ദൃശ്യങ്ങളും വൈറലായിരിക്കുകയാണ്.

[caption id="attachment_152242" align="aligncenter" width="600"]GUANGZHOU, CHINA - JULY 27: Tourists look at polar bear "Pizza" at an aquarium in Grandview shopping mall on July 27, 2016 in Guangzhou, China. "Pizza" is the only live polar bear in south China's Guangzhou.  (Photo by VCG/VCG via Getty Images) GUANGZHOU, CHINA - JULY 27: Tourists look at polar bear "Pizza" at an aquarium in Grandview shopping mall on July 27, 2016 in Guangzhou, China. "Pizza" is the only live polar bear in south China's Guangzhou. (Photo by VCG/VCG via Getty Images)[/caption]

കരടിയെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗ്വാങ്‌ഡോങ് ഗവര്‍ണര്‍ക്ക് 50 മൃഗാവകാശ സംഘടനകള്‍ നിവദേനം നല്‍കിയിട്ടുണ്ട്. സമാനമായി മറ്റ് അഞ്ചൂറോളം മൃഗങ്ങളെയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. പരസ്യമായി നടക്കുന്ന ഈ നിയമലംഘനം അധികൃതര്‍ കാണുന്നില്ലേയെന്നാണിവര്‍ ചോദിക്കുന്നത്.

മുന്‍പ് പരാതികളെത്തുടര്‍ന്ന് പ്രദര്‍ശനത്തിനെതിരെ നടപടിയുണ്ടായിരുന്നു. എന്നാല്‍ മൃഗങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പിന്‍മേലാണ് വീണ്ടും തുറന്നത്. പക്ഷെ, ഒരു സൗകര്യവും നല്‍കാതെയാണ് ഇപ്പോഴും ഇവിടെ മൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  21 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  21 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  21 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  21 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  21 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  21 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  21 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  21 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  21 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  21 days ago