HOME
DETAILS
MAL
ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
backup
October 29 2016 | 10:10 AM
മട്ടന്നൂര്‍(കണ്ണൂര്‍): കൂടാളി കുംഭത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മട്ടന്നൂര്‍ വായന്തോട് സ്വദേശി സജീവന്റെ മകന്‍ സിദ്ധാര്‍ഥ് (19) ആണ് മരിച്ചത്.
മൃതദേഹം ഞായറാഴ്ച രാവിലെ 11 വരെ വായാന്തോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."