HOME
DETAILS
MAL
പാകിസ്താന് ഇന്‍ഫര്‍മേഷന്‍ മന്ത്രി രാജിവെച്ചു
backup
October 29 2016 | 13:10 PM
ഇസ്ലാമാബാദ് : പാകിസ്താന് ഇന്‍ഫര്‍മേഷന്‍ മന്ത്രി പര്‍വേസ് റാഷിദ് രാജിവെച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പാകിസ്താനിലെ ഒരു ദേശീയ മാധ്യമത്തിന് ചോര്‍ത്തി നല്കി എന്ന ആരോപണത്തെ തുടര്‍ന്നാണ് പര്‍വേസ് റാഷിദ് മന്ത്രി സ്ഥാനം രാജിവെച്ചത്.
എന്നാല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കപെട്ട ഉടനെ തന്നെ സര്‍ക്കാര്‍ അതിനെ തള്ളിപറഞ്ഞിട്ടുണ്ട്.
രാജ്യ സുരക്ഷക്ക് ഭീഷണിയായ കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു കമ്മറ്റി രൂപികരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോര്ത്തെപ്പെട്ടതായി പറയപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."