HOME
DETAILS
MAL
വിശുദ്ധ പശു ഇന്ത്യന്‍ രാഷ്ട്രീയ ചതുരംഗം
backup
October 30 2016 | 00:10 AM
ഫാസിസ്റ്റ് മുന്നേറ്റങ്ങള്‍ നിറഞ്ഞാടുന്ന വര്‍ത്തമാന കാലത്ത് പശു രാഷ്ട്രീയത്തിന്റെ ചരിത്രത്തേയും ചൂഷണങ്ങളേയും വിവരിക്കുകയാണ് മതേതര ബോധം സൂക്ഷിക്കുന്ന ഒരു സംഘം ലേഖകരും ആക്ടിവിസ്റ്റുകളും. ഇന്ത്യയില്‍ വരും കാലത്തു സംഭവിക്കാവുന്ന ദുരന്തങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കേണ്ടണ്ടണ്ടതെന്ന മുന്നറിയിപ്പും തരുന്നു ഈ പുസ്തകം.
ബീഫും ഇന്ത്യന്‍ രാഷ്ട്രീയ തിരക്കഥയും, ബീഫ് ഭക്ഷണശീലത്തില്‍ നിന്ന് മതത്തിന്റെ അടയാളമാകുന്നു, ദലിതരും മുസ്‌ലിംകളും വിശുദ്ധ പശുവും, സാമ്പത്തികവും സമകാലികവുമായ വശങ്ങള്‍, അഭിമുഖം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളായി ക്രോഡീകരിച്ചിരിക്കുന്ന പുസ്തകം മതേതര വിശ്വാസികള്‍ വായിച്ചിരിക്കേണ്ടതാണ്.
/ പേജ് 162
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."