HOME
DETAILS
MAL
ജെ.എന്‍.യുവിലെ ചുവര്‍ ചിത്രങ്ങള്‍
backup
October 30 2016 | 00:10 AM
ഇന്ത്യന്‍ ധൈഷണിക ജീവിതത്തിന്റെ കേന്ദ്രമായി നാലു പതിറ്റാണ്ട് പിന്നിട്ട ജെ.എന്‍.യുവില്‍ വര്‍ഷങ്ങളായി ചെലവഴിച്ച പൂര്‍വവിദ്യാര്‍ഥിയുടെ ഓര്‍മകളുടെ പുസ്തകം. ജെ.എന്‍.യുവിനെ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങള്‍ക്കു ഭരണം കൂടം തന്നെ ഇറങ്ങിത്തിരിച്ച സാഹചര്യത്തില്‍ പ്രസക്തമാകുന്നു ഈ കൃതി. /226 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."