HOME
DETAILS
MAL
തണ്ണീര്‍ത്തടത്തിലെ കണ്ണീരു കാണണം
backup
October 30 2016 | 01:10 AM
2008 ല്‍ ഇടതു പാര്‍ട്ടി ഉണ്ടാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ജനങ്ങളുടെ നേട്ടത്തിനു വേണ്ടിയാണോ എന്ന് സംശയിക്കണം. ജനങ്ങളെ ബുദ്ധിമുട്ടിച്ച് അതിലൂടെ സാമ്പത്തിക ലാഭമാണോ ലക്ഷ്യമെന്നും പരിശോധിക്കപ്പെടണം.
എന്തൊക്കെയാണെങ്കിലും പ്രകാശം തട്ടാതെയും ജലം ലഭിക്കതെയും ഇരിക്കുന്ന സ്ഥലങ്ങള്‍ കൃഷി യോഗ്യമല്ലെന്ന് തിരിച്ചറിയാന്‍ സാമാന്യ ബോധ്യം മതിയല്ലോ. ഡാറ്റാബാങ്കിലെ അപാകതകള്‍ പരിഹരിച്ച് ജനങ്ങളെ വെറുതെ പീഡിപ്പിക്കുന്ന നിലപാടുകളില്‍ നിന്നും ബ്യൂറോക്രസി മാറി നില്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."