HOME
DETAILS
MAL
ടാറ്റാ ഗ്രൂപ്പ് എച്ച്.ആര് മേധാവി എന്‍.എസ് രാജന് രാജിവച്ചു
backup
October 30 2016 | 01:10 AM
മുംബൈ: ചെയര്മാന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് പിന്നാലെ ടാറ്റാ ഗ്രൂപ്പിന്റെ ഹ്യൂമന്‍ റിസോഴ്സ് മേധാവി എന്‍.എസ് രാജന് രാജിവച്ചു.
മിസ്ത്രി രൂപീകരിച്ച ഗ്രൂപ്പ് എക്സിക്യൂട്ടീവ് കൗണ്‍സിലിലെ (ജി.ഇ.സി) അംഗമായിരുന്നു രാജന്. 2013 മേയിലാണ് രാജന് ജി.ഇ.സി അംഗമാവുന്നത്.
തനിക്ക് നയപരമായ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ ലഭിക്കാനായിരുന്നു മിസ്ത്രി ജി.ഇ.സിക്ക് രൂപം നല്‍കിയത്.
തിങ്കളാഴ്ച മിസ്ത്രിയെ പിരിച്ചു വിട്ടതിനു പിന്നാലെ ജി.ഇ.സിയെയും ടാറ്റ പിരിച്ചു വിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."