HOME
DETAILS
MAL
മാഞ്ചസ്റ്റര്‍ സിറ്റി വിജയ വഴിയില്‍
backup
October 30 2016 | 02:10 AM
ലണ്ടന്‍: വെസ്റ്റ് ബ്രോംവിച് ആല്‍ബിയോനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി മികവിലേക്ക് തിരിച്ചെത്തി. മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ 4-1നു സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ബേണ്‍ലി പോരാട്ടം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി- ടോട്ടനം പോരാട്ടം 1-1നു സമനില. വാട്‌ഫോര്‍ഡ്, മിഡ്ഡ്ല്‍സ്‌ബ്രൊ ടീമുകളും വിജയം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."