HOME
DETAILS
MAL
ഖനനം: 'സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹം'
backup
October 30 2016 | 04:10 AM
തിരുവനന്തപുരം: വന്‍കിട ഖന ന ലോബികള്‍ കൈയടക്കിവച്ച സര്‍ക്കാര്‍ ഭൂമിയും റവന്യൂ പുറമ്പോക്കും തിരിച്ചുപിടിച്ച് പൊതുമേഖലയില്‍ ഖന നം ആരംഭിക്കാനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന് സംസ്ഥാന കമ്മിറ്റി. സര്‍ക്കാര്‍ ഭൂമി കൈയേറി കുറഞ്ഞ തുക സര്‍ക്കാരിനു നല്‍കിയാണ് വന്‍തോതിലുള്ള ഖന നം ഇത്തരക്കാര്‍ നടത്തുന്നത്.
ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടാന്‍ വന്‍കിട ലോബികള്‍ നടത്തുന്ന നീക്കം ചെറുത്തുതോല്പിക്കണം. ഇത്തരം ക്വാറികള്‍ നിലനിര്‍ത്താനാവശ്യമായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും സംസ്ഥാന ഭാരവാഹികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."