HOME
DETAILS
MAL
കിണറ്റില്‍ വീണ പശുവിനെ രക്ഷപെടുത്തി
backup
October 30 2016 | 05:10 AM
തൊടുപുഴ:കിണറ്റില്‍ വീണ ഒരു വയസ് പ്രയമുള്ള പശുവിനെ രക്ഷപെടുത്തി.അരിക്കുഴ തൊടിയില്‍ ജയകൃഷ്ണന്റെ പശുവാണ് വീടിനു സമീപത്തുള്ള കിണറ്റില്‍ വീണത്.35 അടി താഴ്ചയുള്ള കിണറ്റില്‍ 8 അടി വെള്ളമുണ്ടായിരുന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് 3.45നാണ് സംഭവം.തൊടുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി പശുവിനെ പുറത്തെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."