HOME
DETAILS
MAL
പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ ഒഴിവ്
backup
October 30 2016 | 09:10 AM
തിരുവനന്തപുരം: ഫിഷറീസ് ഡയറക്ടറേറ്റില്‍ ഒരു പ്രോജക്ട് കോഓര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ശമ്പളം: പ്രതിമാസം 25,000 രൂപ. വിദ്യാഭ്യാസയോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക് സോഷ്യോളജി സെക്കോളജി ഇവയില്‍ ഏതെങ്കിലും ബിരുദാനന്തര ബിരുദം. അധിക യോഗ്യത: എം.എസ്.ഓഫീസ് ഇവേഡ് പ്രോസസിംഗ് (ഇംഗ്ലീഷ് , മലയാളം)പി.ജി.ഡി.സി.എ.
താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷകള്‍ നവംബര്‍ പത്തിന് വൈകിട്ട് നാലിന് മുമ്പായി ഫിഷറീസ് ഡയറക്ടര്‍, വികാസ് ഭവന്‍, തിരുവനന്തപുരം- 33 എന്ന വിലാസത്തില്‍ എത്തിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."