HOME
DETAILS
MAL
സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ല: കോടിയേരി ബാലകൃഷ്ണന്‍
backup
October 30 2016 | 10:10 AM
തിരുവനന്തപുരം: സര്‍ക്കാരിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ പാര്‍ട്ടി ഇടപെടാറില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വി.എം സുധീരനും ഉമ്മന്‍ ചാണ്ടിയും കലഹിച്ചതുപോലുള്ള ഭരണം ഇപ്പോള്‍ കേരളത്തിലില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."