HOME
DETAILS
MAL
ഗുലാന് തട്ടുകടയും കാരുണ്യ വഴിയില്‍
backup
October 31 2016 | 03:10 AM
തൃക്കരിപ്പൂര്‍: ഗുലാന് തട്ടുകടയും കാരുണ്യവഴിയിലേക്ക്. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്തെ ടി.പി മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ഗുലാന് തട്ടുകടയാണ് നാളത്തെ മുഴുവന്‍ വിറ്റുവരവും തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജനകീയ പാലിയേറ്റീവ് കെയറിന് കൈമാറുന്നത്.
നാളെ രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ തരം പലഹാരങ്ങള്‍ക്ക് പേരുകേട്ട സ്ഥാപനമാണ് ഗുലാന് തട്ടുകട.
രാവിലെ മുതല്‍ വൈകീട്ടുവരെ നടക്കുന്ന വ്യാപാരത്തിന്റെ മുഴുവന്‍ തുകയും ജനകീയ പാലിയേറ്റീവ് സമിതിക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."