HOME
DETAILS
MAL
കെ.എസ്.എസ്.എഫ് വിഖായ ജില്ലാ ട്രെയ്‌നിങ് ക്യാംപ് സമാപിച്ചു
backup
October 31, 2016 | 3:13 AM
എസ്.
മഞ്ചേരി: മഞ്ചേരി എച്ച്.എം ഹാളില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ ജില്ലാ ട്രെയ്‌നിങ് ക്യാംപ് സമാപിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി മുഖ്യപ്രഭാഷണം നടത്തി. ശഹീര്‍ അന്‍വരി പുറങ്ങ് വിഷയാവതരണം നടത്തി.
വിവിധ സെഷനുകളിലായി ഡോ അമീറലി, ഷമീം ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, അഡ്വ. ബാലകൃഷ്ണന്‍, പൗലോസ് കുട്ടംപുഴ, മഹ്ബൂബ് ഫൈസി പാതാര്‍, ഷമീര്‍ അരൂര്‍ എന്നിവര്‍ ക്ലാസെടുത്തു. ആത്മീയം സെഷന് ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."