HOME
DETAILS

വൈലോങ്ങരയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

  
backup
October 31, 2016 | 3:15 AM

%e0%b4%b5%e0%b5%88%e0%b4%b2%e0%b5%8b%e0%b4%99%e0%b5%8d%e0%b4%99%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%be%e0%b4%aa%e0%b4%95%e0%b4%9f%e0%b4%99


അങ്ങാടിപ്പുറം: വളാഞ്ചേരി കോട്ടക്കല്‍ റോഡുകള്‍ വന്നു ചേരുന്ന വൈലോങ്ങര ജങ്ഷനില്‍ അപകടങ്ങള്‍ പതിവാകുന്നു. വാഹന സൗകര്യം അധികരിച്ചതോടെ ജങ്ഷനില്‍ വാഹനാപകടങ്ങളും വര്‍ധിക്കുകയുണ്ടായി.
വീതി കുറഞ്ഞ റോഡില്‍ പ്രദേശത്ത് മൂന്നിടങ്ങളിലേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവുമുണ്ട്. രണ്ടുബസുകള്‍ നടു റോഡില്‍ നിര്‍ത്തിയിടുന്നതോടെ പുറകിലെ വാഹനങ്ങള്‍ മുന്‍പിലെ വാഹനങ്ങള്‍ നീങ്ങുന്നത് വരെ കാത്തുനില്‍ക്കണം.
ഇന്നലെ രാവിലെ 8.40 ഓടെയുണ്ടായ വാഹനാപകടത്തിനും ഇതുകാരണമായി.
അങ്ങാടിപ്പുറം ഭാഗത്തു നിന്നു വന്ന ടിപ്പര്‍ ലോറി പെരിന്തല്‍മണ്ണയില്‍ നിന്നു വന്ന കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടെ കൊളത്തൂര്‍ ഭാഗത്തു നിന്നു വന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളുടേയും മുന്‍വശം തകര്‍ന്നു. മൂന്നു റോഡുകള്‍ കൂടിച്ചേരുന്ന പ്രദേശമായതിനാല്‍ ജങ്ഷനില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  12 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  12 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  12 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  12 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  12 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  12 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  12 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  12 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  12 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  12 days ago