HOME
DETAILS

മാധ്യമ സെമിനാര്‍ നടത്തി

  
backup
October 31, 2016 | 3:23 AM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%b8%e0%b5%86%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


പുത്തനത്താണി: കല്‍പകഞ്ചേരി പ്രസ് ഫോറം മാധ്യമ സെമിനാര്‍ സംഘടിപ്പിച്ചു. കടുങ്ങാത്ത്കുണ്ട് ആമിന ഐ.ടി.ഐ ഹാളില്‍ കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. കുഞ്ഞാപ്പു ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എച്ച്. അബ്ദുല്‍ വാഹിദ് അധ്യക്ഷനായി. പി.ടി നാസര്‍ മീഡിയ- ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയമവതരിപ്പിച്ച് ക്ലാസെടുത്തു. സി.പി രാധാകൃഷ്ണന്‍, തിരൂര്‍ പ്രസ് ക്ലബ് അംഗം കായക്കല്‍ അലി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അമീന്‍ വളവന്നൂര്‍, കോട്ടക്കല്‍ പ്രസ് ക്ലബ് പ്രസിഡന്റ് സന്ദീപ് കെ. നായര്‍, രമേശ് ആതവനാട് (മനോരമ), ഹഖീം മാവണ്ടിയൂര്‍ (മലയാളം ചാനല്‍), റഹീം വെട്ടിക്കാടന്‍ (സുപ്രഭാതം), സുബൈര്‍ കല്ലന്‍ (ചന്ദ്രിക), ഫൈസല്‍ പറവന്നൂര്‍ (തിരൂര്‍ ലൈവ് ഓണ്‍ലൈന്‍), മാധ്യമ രംഗത്തെ വിദ്യാര്‍ഥികളായ ഹസീബ്, ബിസ്‌നി ലിദിയ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  11 minutes ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  14 minutes ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  23 minutes ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  42 minutes ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  an hour ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  2 hours ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  2 hours ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  2 hours ago
No Image

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല, ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കും സുപ്രികോടതിക്കും കത്തയച്ച് ഹൗറ സ്വദേശി ┃ IN-DEPTH

National
  •  2 hours ago
No Image

മൂഴിക്കൽ കൊലപാതകം: പ്രതി ആത്മഹത്യ ചെയ്തതെന്ന് സ്ഥിരീകരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  3 hours ago