HOME
DETAILS
MAL
ഏക സിവില്‍കോഡ് സംഘപരിവാറിന്റെ രാഷ്ട്രീയ പാമരത്വത്തിന് തെളിവ്: എം.ബി രാജേഷ് എം.പി
backup
October 31 2016 | 21:10 PM
മലപ്പുറം: ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള വിവാദശ്രമത്തിലൂടെ വര്‍ഗീയ ദ്രുവീകരണം സാധ്യമാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ പാമരത്വമാണ് പ്രകടമാകുന്നതെന്ന് എം.ബി രാജേഷ് എം.പി. എം.ഇ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ മുത്വലാഖും ഏക സിവില്‍കോഡും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ. ഹുസൈന് മടവൂര്‍, ഷാനിമോള്‍ ഉസ്മാന്, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, സഫിയ അലി, ഡോ. ഫസല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എം. മുജീബ് റഹ്മാന്, വി. മൊയ്തുട്ടി, കടവനാട് മുഹമ്മദ്, ഇ.പി മോയിന്‍കുട്ടി, എന്‍. അബ്ദുല്‍ ജബ്ബാര്‍, ഒ.സി സ്വലാഹുദ്ദീന്‍, സി. ചേക്കുഹാജി, ഉമ്മര്‍ തയ്യില്‍, മതാരി ഷൗക്കത്ത്, എ ഷുക്കൂര്‍, എന്‍ മുഹമ്മദ് കുട്ടി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."