HOME
DETAILS
MAL
വോട്ടെടുപ്പ് പൂര്‍ത്തിയായത് ഏഴ് മണിക്ക്
backup
May 16 2016 | 22:05 PM
ദേശമംഗലം: ചേലക്കര നിയോജക മണ്ഡലത്തിലെ ദേശമംഗലം തലശ്ശേരി പതിനാറാം ബൂത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത് രാത്രി ഏഴിന്.
വോട്ടെടുപ്പ് അവസാനിക്കാനുള്ള ആറ് മണിയായപ്പോള്‍ 112 വോട്ടര്‍മാര്‍ പോളിങ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നു.
ഇവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കി. പിന്നീട് വോട്ടെടുപ്പ് നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."