HOME
DETAILS

മാമലകുന്നില്‍ നെല്‍കൃഷി കരിഞ്ഞുണങ്ങി

  
backup
October 31 2016 | 22:10 PM

%e0%b4%ae%e0%b4%be%e0%b4%ae%e0%b4%b2%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf

 

മേപ്പാടി: ഏഴാചിറ മാമലകുന്നില്‍ അരേക്കര്‍ നെല്‍കൃഷി കരിഞ്ഞുണങ്ങി. മാമലകുന്ന് ചേരിപറമ്പില്‍ കേശവന്റെ കൃഷിയാണ് കരിഞ്ഞുണങ്ങി നശിച്ചത്. ബാങ്കില്‍ നിന്നും വായ്പയെടുത്ത് 25000 രൂപ മുടക്കിയാണ് കൃഷി ചെയ്തത്. ആതിര വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ഏക്കര്‍ കണക്കിന് സ്ഥലം നെല്‍കൃഷിയുള്ള പ്രദേശമാണിത്. എന്നാല്‍ മറ്റ് വിത്തുകള്‍ ഉപയോഗിച്ച വയലുകളില്‍ രോഗബാധയില്ല. വേരുകള്‍ അഴുകുകയും തുടര്‍ന്ന് നെല്‍കൃഷി പൂര്‍ണമായും കരിഞ്ഞുണങ്ങുകയുമാണ്. മഴ കുറവും രോഗ ബാധയും കാരണം കൃഷി നശിക്കാന്‍ കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു.
കതിരിട്ട് തുടങ്ങുന്ന സമയമാണിത്. എന്നാല്‍ രണ്ടാഴ്ച മുമ്പാണ് രോഗം കണ്ട് തുടങ്ങിയത്. എന്നാല്‍ രോഗം വളരെ വേഗം പെട്ടന്ന് കൃഷി പൂര്‍ണമായും നശിക്കാന്‍ കാരണമായി. മേപ്പാടി പഞ്ചായത്തില്‍ ഏറ്റവും അധികം നെല്‍കൃഷി ഉള്ള പ്രദേശമാണിത്. ജല സേചന സൗകര്യം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം. കാരാപ്പുഴ ഡാമിന് തൊട്ട് ചേര്‍ന്നുള്ള പ്രദേശമായിട്ടുപോലും വയലുകളിലേക്ക് ജലം എത്തിക്കാന്‍ നടപടിയുണ്ടായിട്ടില്ല. ജല സേചന സൗകര്യമില്ലാത്തതിനാല്‍ ഏക്കര്‍ കണക്കിന് വയലുകള്‍ ഈ പ്രദേശത്ത് തരിശിട്ടിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago