HOME
DETAILS
MAL
മാവോയിസ്റ്റ് ഭീഷണി: നീലഗിരിയില്‍ സുരക്ഷ ശക്തമാക്കി
backup
October 31 2016 | 22:10 PM
ഗൂഡല്ലൂര്‍: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് നീലഗിരി ജില്ലയില്‍ പൊലിസ് സുരക്ഷ ശക്തമാക്കി. എസ്.പി മുരളിറംബയുടെ ഉത്തരവ് പ്രകാരം അതിര്‍ത്തി ചെക്പോസ്റ്റുകളിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാടുകാണി, കക്കനഹള്ള, താളൂര്‍, ചോലാടി, നമ്പ്യാര്‍കുന്ന്, കക്കുണ്ടി, പാട്ടവയല്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം തോക്കേന്തിയ പൊലിസിന്റെ സംരക്ഷണയിലാണ്. വനമേഖലകളില്‍ പൊലിസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."