HOME
DETAILS
MAL
ചെമ്പ്ര എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് വീതിച്ചു നല്‍കണമെന്ന്
backup
October 31 2016 | 22:10 PM
കല്‍പ്പറ്റ: നിരവധി തലമുറകളായി പാടി മുറികളില്‍ ജീവിതം തളച്ചിട്ടിരിക്കുന്ന തോട്ടം തൊഴിലാളികളെയും അവരുടെ ആശ്രിതരുമടങ്ങുന്നവര്ക്ക് ചെമ്പ്ര എസ്റ്റേറ്റ് സര്‍ക്കാര്‍ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ക്ക് പതിച്ച് നല്‍കണമെന്ന് കേരള സ്റ്റേറ്റ് എസ്റ്റേറ്റ് ആന്‍ഡ് പ്ലാന്റേഷന് വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ് അധ്യക്ഷനായി. സെക്രട്ടറി കെ നസീറുദ്ദീന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സാം പി മാത്യു, കെ ഹംസ, ടി.കെ അബൂബക്കര്‍, കെ ബാലസുബ്രമണ്യന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."