HOME
DETAILS
MAL
ഓളപ്പരപ്പിലെ കൈക്കരുത്ത്
backup
November 01 2016 | 15:11 PM
അഷ്ടമുടിക്കായലിന്റെ തീരങ്ങളെ ആവേശത്തിലാഴ്ത്തിയ അഞ്ചാമത് പ്രസിഡന്റ്സ് ട്രോഫി മത്സരത്തിന്റെ ദൃശ്യങ്ങളിലൂടെ. ആലപ്പുഴ ന്യൂ ആലപ്പി ബോട്ട് ക്ലബ്ബിന്റെ സോണിച്ചന്‍ ക്യാപ്റ്റനായ മഹാദേവിക്കാട് കാട്ടില്‍തെക്കതില്‍ ചുണ്ടനാണ് ട്രോഫിയില്‍ മുത്തമിട്ടത്. കരുവാറ്റാ ശ്രീവിനായകന്‍ രണ്ടും സെന്റ് പയസ് മൂന്നാമതും പായിപ്പാടന് നാലാം സ്ഥാനത്തുമെത്തി.
കൈക്കരുത്തിന്റെ ജലമാമാങ്കം കാണാന്‍ ഒന്നേകാല്‍ കിലോമീറ്റര്‍ ദുരമുള്ള ട്രാക്കിന്റെ ഇരു വശങ്ങളിലും ഉച്ചമുതലേ ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. ചുവപ്പും മഞ്ഞയും നീലയും റോസും ജഴ്സിയണിഞ്ഞ തുഴക്കാര്‍ ജലോല്‍സവത്തിനു ഉല്സവച്ചായ പകര്‍ന്നു.
[gallery columns="1" link="file" size="large" ids="155146,155152,155151,155150,155149,155148,155147,155153"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."