HOME
DETAILS
MAL
എസ്.വൈ.എസ് സംസ്ഥാന കൗണ്‍സില്‍ ഇന്ന്
backup
November 01 2016 | 19:11 PM
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഇന്നു ഉച്ചയ്ക്ക് 1.30 ന് കോഴിക്കോട് സമസ്താലയത്തില്‍ ചേരും. കൗണ്‍സിലില്‍ വച്ച് പുതിയ സംസ്ഥാന കമ്മിറ്റിക്ക് രൂപം നല്‍കും. ചീഫ് റിട്ടേണിംങ് ഓഫിസര്‍ പി.കെ.പി. അബ്ദുസലാം മുസ്്ലിയാര്‍ കൗണ്‍സില്‍ നിയന്ത്രിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."