HOME
DETAILS
MAL
വിദ്യാഭ്യാസ പദ്ധതി: വിവരങ്ങള്‍ നല്‍കണം
backup
November 02 2016 | 00:11 AM
കൊല്ലം: മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ടെക്നിക്കല്‍ കോഴ്സുകള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികളെ പരിഗണിക്കും. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്ഥാപന മേധാവികള്ബന്ധപ്പെട്ടവര് നവംബര്‍ അഞ്ചിനകം സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04742792850.
ഏകദിന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."