HOME
DETAILS
MAL
സിമി തടവുകാരെ കൊലപ്പെടുത്തിയ സംഭവം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്
backup
November 02 2016 | 00:11 AM
കൊല്ലം: അതീവ സുരക്ഷതയുള്ള ഭോപ്പാല്‍ ജയിലില്‍ നിന്നും എട്ട് വിചാരണ തടവുകാരായ സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയെന്നും അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നുമുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റേയും പൊലിസിന്റേയും ഭാഷ്യം മുയലിന്റെ തലച്ചോറുള്ളവര്ക്കുപോലും വിശ്വസിക്കാന്‍ കഴിയാത്തതായതിനാല്‍ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടാന്‍ ജുഡീഷ്യല്‍ അന്വേഷമം വേണമെന്ന് കേരള ദലിത് ഫെഡറേഷന് (കെ.ഡി.എഫ്.) സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."