HOME
DETAILS

നിര്‍ധന കുടുംബത്തിന്റെ സംരക്ഷണത്തിന് 'നാട്ടൊരുമ'

  
backup
November 02, 2016 | 1:50 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

 

താമരശ്ശേരി: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അനാഥരായ ഓമശ്ശേരി മങ്ങാട് കോരഞ്ചോലമ്മല്‍ ശോഭനയുടെയും വിദ്യാര്‍ഥികളായ രണ്ട് കുട്ടികളുടെയും സംരക്ഷണത്തിനായി ജനകീയ കൂട്ടായ്മ രംഗത്ത്. ഉറവ് കലാ-സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ആദ്യ ഫണ്ട് കളരിക്കണ്ടി അബു ഹാജിയില്‍ നിന്ന് കാഞ്ചനമാല ഏറ്റുവാങ്ങി.
ചടങ്ങില്‍ കെ.പി സദാശിവന്‍ അധ്യക്ഷനായി. എ. ജയപ്രകാശ് സ്വാഗതം പറഞ്ഞു.
കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് ഡയറക്ടര്‍ എം. സുരേഷ് ബാബു 'നാട്ടൊരുമ' ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബാ മുംതാസ്, അഡ്വ. ടെന്നിസണ്‍, അഡ്വ. ലാല്‍ കിഷോര്‍, തോമസ് ഞാവെല്ലി, സി. ജയപ്രകാശന്‍ മാസ്റ്റര്‍, യു. വിനോദ്കുമാര്‍, ഒ.കെ നാരായണന്‍ എ.കെ അബ്ദുല്ല, പി.കെ ഗണേശന്‍, ജിബി പുല്ലാട്ട് സംസാരിച്ചു. കെ.ഡി.സി ബാങ്കിന്റെ ഓമശ്ശേരി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 100551201020013.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറ്റകുറ്റപ്പണി; ഇന്നുമുതല്‍ നാല് ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം

Kerala
  •  a month ago
No Image

ബലിപെരുന്നാൾ; യുഎഇയിലെ പൊതുമേഖലാ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  a month ago
No Image

ഫുക്കറ്റിലെ കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന നാല് ഇന്ത്യക്കാർ കുഴഞ്ഞുവീണു, ഒരാൾ മരിച്ചു, മൂന്ന് പേർ ചികിത്സയിൽ

National
  •  a month ago
No Image

ബിസിനസ് പരാജയം ക്രിമിനൽ കുറ്റമല്ല; 1.6 മില്യൺ ദിർഹത്തിന്റെ തർക്കത്തിൽ നിക്ഷേപകനെ കുറ്റവിമുക്തനാക്കി ദുബൈ കോടതി

uae
  •  a month ago
No Image

ബലിപെരുന്നാൾ; ഷാർജയിലെ സ്വകാര്യ സ്കൂളുകൾക്ക് പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചു

uae
  •  a month ago
No Image

ബം​ഗാളിൽ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് ആരോപിച്ച് തൃണമൂൽ 

National
  •  a month ago
No Image

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിക്ക് സര്‍ക്കാര്‍ നിയമനം; രൂക്ഷവിമര്‍ശനവുമായി നെറ്റിസണ്‍സ് 

National
  •  a month ago
No Image

എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; നാളെ പരീക്ഷ ബോര്‍ഡിന്റെ നിര്‍ണായക യോഗം 

Kerala
  •  a month ago
No Image

ന്യൂനമര്‍ദ്ദം കരുത്താര്‍ജിക്കുന്നു; ശനിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം 

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കും, ഘടകകക്ഷികൾക്ക് വലിയ പങ്കില്ല; നിലപാട് വ്യക്തമാക്കി എം.എം. ഹസൻ

National
  •  a month ago