HOME
DETAILS

121 ബൂത്തുകളില്‍ വോട്ടെടുപ്പ് വെബ്കാസ്റ്റിങ്

  
backup
May 17 2016 | 00:05 AM

121-%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa

മലപ്പുറം: ജില്ലയില്‍ പ്രശ്‌നസാധ്യതയുള്ള 121 ബൂത്തുകളിലെ വോട്ടെടുപ്പ് 'അക്ഷയ'യുടെ നേതൃത്വത്തില്‍ തത്സമയ വെബ്‌സംപ്രേഷണം നടത്തി.
ഈ പോളിങ് സ്റ്റേഷനുകളില്‍ സ്ഥാപിച്ച വെബ്കാമറ വഴി പോളിങ്  പൂര്‍ണമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും തത്സമയം നിരീക്ഷിക്കാനായി. കലക്ടറേറ്റ് സമ്മേളന ഹാളില്‍ സജ്ജമാക്കിയ കംപ്യൂട്ടര്‍-ടെലിവിഷന്‍-എല്‍.സി.ഡി സ്‌ക്രീനുകളിലും ഉദ്യോഗസ്ഥര്‍ തത്സമയം നിരീക്ഷിച്ച് ഇവിടങ്ങളിലെ പോളിങ് സമാധാനപരമാണെന്ന്  ഉറപ്പുവരുത്തി.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല, എ.ഡി.എം ബി. കൃഷ്ണകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി  കലക്ടര്‍ സി.വി സജന്‍ എന്നിവര്‍ സ്‌ക്രീനുകള്‍ക്ക് മുന്നിലെത്തി പോളിങ് നിരീക്ഷിച്ചു.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് അക്ഷയ വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago