HOME
DETAILS
MAL
അകമ്പാടം റോഡിലെ കാടുകള്‍ വെട്ടി വൃത്തിയാക്കി
backup
November 02 2016 | 03:11 AM
നിലമ്പൂര്‍: ജില്ലാ ട്രോമാ കെയറിന്റെ നിലമ്പൂര്‍ യൂനിറ്റംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലമ്പൂര്‍-അകമ്പാടം റോഡിലെ ഇരുവശവും കാട് വെട്ടി വൃത്തിയാക്കി. യൂനുസ് രാമംകുത്ത്, യൂനുസ് പാടിക്കുന്ന്, നിയാസ്, നിയാസ് മുക്കട്ട, സി.കെ നിസാര്‍ ഖാന്‍, റസാഖ് പരുന്തന്‍, സുധീര്‍ ച ന്തക്കുന്ന്, സെമീര്‍ ചന്തക്കുന്ന്, ഗഫൂര്‍, നൗഷാദ് ചീനി, വിപിന്‍ മുക്കട്ട, സമീര്‍ ചന്തക്കുന്ന്, സി.ടി ഗഫൂര്‍, മുജീബ് ചന്തക്കുന്ന്, സികെ അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി. ഒഴിവുദിവസങ്ങളിലാണ് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ഈ പ്രദേശത്ത് ശുചീകരണ പ്രവൃത്തികള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."