HOME
DETAILS
MAL
വയനാട് മുത്തങ്ങയില്‍ കുഴല്‍പണം പിടികൂടി
backup
November 02 2016 | 04:11 AM
സുല്‍ത്താന്‍ ബത്തേരി: വയനാട് മുത്തങ്ങയില്‍ കുഴല്‍പ്പണം പിടികൂടി. 45 ലക്ഷം രൂപയുമായി രണ്ട് കോഴിക്കോട് സ്വദേശികളെയും ഒരു വയനാട് സ്വദേശിയെയുമാണ് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് അധികൃതര്‍ പിടികൂടിയത്. മൈസൂര്‍ കോഴിക്കോട് കേരള ആര്.ടി.സി.യില്‍ നിന്നും ഇന്ന് പുലര്‍ച്ചെ 6.45ലോടെയാണ് മൂന്ന് പേരേയും പിടിച്ചത്.
കോഴിക്കോട് കൊടുവള്ളി സ്വദേശി അമീര്‍, ഓമശ്ശേരി സ്വദേശി അബ്ദുള്ള, വയനാട് കല്‍പ്പറ്റ സ്വദേശി അബുബക്കര്‍ എന്നിവരെയാണ് കുഴല്‍പണവുമായി പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."