HOME
DETAILS
MAL
മലബാര്‍ കാന്‍സര്‍ സെന്ററിന് 29 കോടിയുടെ ഭരണാനുമതി
backup
November 02 2016 | 04:11 AM
കണ്ണൂര്‍: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. നവീകരണ പ്രവര്‍ത്തനത്തിനും പുതിയ സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക ചെലവാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."